ഉത്സവ നോട്ടീസ് : ചെറിയഴീക്കൽ വടക്കേനട തോറ്റംപാട്ട് മഹോത്സവം….

കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കൽ വടക്കേനടയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം 2019 മേയ് 4 ന് രാവിലെ 7.40 കഴികെ 8.25 നകമുള്ള ഇടവം രാശി ശുഭമുഹൂർത്തത്തിൽ ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ അശോക് ശൂലപാണി തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ശ്രീ. മുത്തപ്പൻ ശാന്തികളുടെയും മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറുന്നതോടെ  തുടക്കമാകുന്നു…. ഈ ഉത്സവവേളയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ദൈവീക നാമത്തിൽ സവിനയം സ്വാഗതം ചെയ്യുന്നു.

ഒന്നാം ഉത്സവം : 2019 മേയ് 4 ശനിയാഴ്ച

  • പുലർച്ചെ 4 മണിക്ക് : പള്ളിയുണർത്തൽ
  • പുലർച്ചെ 4:30 ന് : നടതുറക്കൽ, ഹരി നാമ കീർത്തനം
  • പുലർച്ചെ 4:45 ന് : നിർമ്മാല്യ ദർശനം, നെയ്യ് അഭിഷേകം
  • പുലർച്ചെ 5:30 ന് : അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം
  • രാവിലെ 6 മണിക്ക് : ഉഷപൂജ, സോപാന സംഗീതം, പുഷ്പാലങ്കാരം (പുഷ്പാലങ്കാരം നേർച്ചയായി നടത്തുന്നത് : ആലുംമൂട്ടിൽ ശ്രീ. സുരേഷും സഹപ്രവർത്തകരും, സഫാന്‍ബോട്ട്)
  • രാവിലെ 7.40 നും 8.25 നും മദ്ധ്യേ : തൃക്കൊടിയേറ്റ്, തുടർന്ന് വെടിക്കെട്ട് (വെടിക്കെട്ട്നേർച്ചയായി നടത്തുന്നത് : എസ്. പ്രമോദ്, മുണ്ടകത്തിൽ , ചെറിയഴീക്കൽ )
    രാവിലെ 8 മണിമുതൽ : ഭാഗവത പാരായണം
  • രാവിലെ 8 .40 ന് : കഞ്ഞി സദ്യ
  • രാവിലെ 10.30 ന് : ഉച്ച പൂജ
  • ഉച്ചയ്ക്ക് 12 മണിക്ക് : അന്നദാനം
  • വൈകിട്ട് 4 മണിക്ക് : തോറ്റം പാട്ട്
  • രാത്രി 10 മണി മുതൽ : മേജർ സെറ്റ് കഥകളി (അവതരണം : മാർഗ്ഗി, തിരുവനന്തപുരം, നേർച്ചയായി നടത്തുന്നത് : ശ്രീ വിശ്വനാഥ കഥകളി നിലയം, ചെറിയഴീക്കൽ)


രണ്ടാം ഉത്സവം : 2019 മേയ് 5 ഞായറാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • വൈകിട്ട് 4 മണിക്ക്‌ : തോറ്റംപാട്ട്
  • 6.30ന് : ദീപാരാധന
  • വൈകിട്ട് 7 മണി മുതൽ : നൃത്തശില്പം (അവതരണം : ശ്രീ വാണീശ്വരി നൃത്തവിദ്യാലയം, സംവിധാനം : ശ്രീമതി രശ്മി ആർ. ജെ., ശ്രീമതി അഞ്ജുസുരേഷ്, നേർച്ചയായി നടത്തുന്നത് : സോമന്‍,കളരികിഴക്കതിൽ , ചെറിയഴീക്കൽ)
  • 9.15ന് : തോറ്റംപാട്ട്
  • 9.30 മുതണ്‍ : നൃത്ത സന്ധ്യ (അവതരണം : ദേവകല സ്കൂൾ ഓഫ് ഡാന്‍സ്, ആദിനാട്)


മൂന്നാം ഉത്സവം : 2019 മേയ് 6 തിങ്കളാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • വൈകിട്ട് 4 മണിക്ക് : തോറ്റംപാട്ട്
  • സന്ധ്യക്ക് 6.25 ന് : ദീപാരാധന
  • സന്ധ്യക്ക് 6.30 മുതൽ : ക്ലാസിക്കൽ നൃത്തവിരുന്ന് (അവതരണം : വിളാകത്ത് ഗൗരിയും സംഘവും, ചെറിയഴീക്കൽ)
  • രാത്രി 7.30 ന് : മാടന്‍ഊട്ട്  (മാടന്‍ ഊട്ട് നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 100 രൂപ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതാണ്)
  • രാത്രി 9.15 ന് : തോറ്റംപാട്ട്
  • രാത്രി 9.30 മുതണ്‍ : ഫ്യൂഷന്‍ തിരുവാതിര & ഡാന്‍സ് (അവതരണം : ഉമാമഹേശ്വരന്‍ ഡാന്‍സ് സ്കൂൾ, നേർച്ചയായി നടത്തുന്നത് : ഷീന, തൈക്കൂട്ടത്തിൽ, ചെറിയഴീക്കൽ)


നാലാം ഉത്സവം : 2019 മേയ് 7 ചൊവ്വാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • വൈകിട്ട് 4 മണിക്ക്‌ : തോറ്റംപാട്ട്
  • സന്ധ്യക്ക് 6.30ന് : ദീപാരാധന
  • സന്ധ്യക്ക് 6.55 മുതൽ : കാളിപൂജയും കരിംകുരുതിയും കാളിഹോമവും
  • രാത്രി  7 മണി മുതൽ : സിനിമാറ്റിക് ഡാന്‍സ് (നേർച്ചയായി നടത്തുന്നത് : വിജയന്‍, മുണ്ടകത്തിൽ, ചെറിയഴീക്കൽ)
  • രാത്രി 9.15ന് : തോറ്റംപാട്ട്
  • രാത്രി 9.30 മുതൽ :മോഹിനിയാട്ട അരങ്ങേറ്റ നൃത്ത സന്ധ്യ (അവതരണം : ശിവപാർവ്വതി കലാക്ഷേത്ര)


അഞ്ചാം ഉത്സവം : 2019 മേയ് 8 ബുധനാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • രാവിലെ 8 മണിക്ക് : വിശേഷാൽ നൂറുംപാലും സർപ്പപാട്ടും (പുള്ളുവന്‍ : ശ്രീ. ജഗദീഷ്, ഓച്ചിറ, നേർച്ചയായി നടത്തുന്നത് : ശ്രീ. മുത്തപ്പന്‍ ശാന്തി ,വടക്കേനട)
  • രാവിലെ 10.30ന് : പൂമൂടൽ (നേർച്ചയായി നടത്തുന്നത് : ശ്രീ. സുമേഷ്, മക്കാട്ടയ്യത്ത് , ചെറിയഴീക്കൽ)
  • വൈകിട്ട് 4 മണിക്ക് : തോറ്റംപാട്ട്
  • സന്ധ്യക്ക് 6.30ന് : ദീപാരാധന
  • വൈകിട്ട് 7 മണിമുതൽ : നാട്യവിസ്മയം 2019 (അവതരണം : ചലച്ചിത്ര താരം സിമിബൈജുവും സംഘവും – നാട്യബ്രഹ്മ സ്കൂൾ ഓഫ് ഡാന്‍സ് & മ്യൂസിക്സ്, തട്ടാമല, നേർച്ചയായി നടത്തുന്നത് : രാജമണി പി.എന്‍., മുള്ളിത്തോടത്ത് വീട്, കൂട്ടിക്കട എ.കെ.സി.കെ. കൺസ്ട്രക്ഷന്‍ കമ്പനി, കണ്ണൂർ)
  • രാത്രി 9.15ന് : തോറ്റംപാട്ട്
  • രാത്രി 9.30 മുതൽ : ഡാന്‍സ് പ്രോഗ്രാം (അവതരണം : സംസ്ഥാന കലോത്സവത്തിൽ കുച്ചി പ്പുടി, ഭരതനാട്യം എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി വൈഷ്ണവി സുഭാഷും, ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുമാരി ഗായത്രി വിനോദും, നേർച്ചയായി നടത്തുന്നത് : സുഭാഷ് എസ്., ചിലങ്ക / തറയിൽ , ആദിനാട് തെക്ക് )

ആറാം ഉത്സവം : 2019 മേയ് 9 വ്യാഴാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • രാവിലെ 6 മണിക്ക് : ദേവിയുടെ തിരുവാഭരണഘോഷയാത്ര
    (അരയവംശപരിപാലനയോഗത്തിന്റെ നേതൃത്വത്തിൽ ഓച്ചിറ ശ്രീ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും വാഹന അകടമ്പടിയോടുകൂടി ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് കൊച്ചോച്ചിറ ശ്രീ പരബ്രഹ്മ ക്ഷേത്രത്തിൽ 12 മണിക്ക് എത്തിച്ചേരുകയും വൈകിട്ട്  3 മണിക്ക് വിവിധ വാദ്യമേളങ്ങളുടെയും, താലപ്പൊലികളുടെയും അകമ്പടിയോടുകൂടി ദേവീക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.  നേർച്ചയായി നടത്തുന്നത് : നാവികപ്പട, ചെറിയഴീക്കൽ)
    പുഷ്പാലങ്കാരം (നേർച്ചയായി നടത്തുന്നത് : ആർബിറ്റേഴ്സ്, ചെറിയഴീക്കൽ
  • രാവിലെ 10 മണിക്ക് : ദേവിയുടെ രഥചലനവും ദേവീദക്ഷിണയും (നേർച്ചയായി നടത്തുന്നത് : നൊസ്റ്റാൾജിയ, ചെറിയഴീക്കൽ )
  • രാവിലെ 10.30 ന് : പൂമൂടൽ (നേർച്ചയായി നടത്തുന്നത് : ശ്രീ. സോമന്‍, കളരികിഴക്കതിൽ, ചെറിയഴീക്കൽ)
  • ഉച്ചയ്ക്ക് 12 മണിക്ക് : മഹാഅന്നദാനം
  • വൈകിട്ട് 3 മണിമുതണ്‍ : ചിത്രപ്രദർശനം (കുമാരി ഗൗരിസുനിൽ, പൂങ്കാവനം, സംഘാടനം : ശ്രീ. ശ്രീരാജ്, മുനമ്പത്ത്, ചെറിയഴീക്കൽ)
  • വൈകിട്ട് 4 മണിക്ക്‌ : ചെമ്പട്ടും സുവര്‍ണ്ണതാലിയും സമര്‍പ്പണം (ജാതകവശാൽ വിവാഹതടസ്സം നേരിടുന്ന ഭക്ത ജനങ്ങൾക്ക് വിവാഹദോഷമകറ്റി വടക്കേനടയിൽ അമ്മയുടെ അനുഗ്രഹം നേടാന്‍ തോറ്റംപാട്ട് മഹോൽവത്തിന്റെ മാലവെയ്പ്പ് ദിവസം മാത്രം നടത്തുന്ന ചടങ്ങ്)
  • വൈകിട്ട് 4 മണിക്ക് : തോറ്റംപാട്ട്
  • സന്ധ്യക്ക് 6.30ന് : ദീപാരാധന
  • രാത്രി 7 മണിമുതണ്‍ : തിരുവാഭരണം വരവേല്പ്പ് (ക്ഷേത്രസന്നിധിയിലേക്ക് )
  • രാത്രി 9.15ന് : തോറ്റംപാട്ട്
  • രാത്രി 10 മണിക്ക് : മാലവെയ്പ്പ് നാദസ്വരം, തായബ്ബക, മാലവെയ്പ്പ് സമയത്ത് വെടിക്കെട്ട് (നേർച്ചയായി നടത്തുന്നത് : ശ്രീ. വിനോദ്കുമാർ , കരിമുട്ടത്ത്, ചെറിയഴീക്കൽ (മഹാലക്ഷ്മി വള്ളം),  ദേവിയുടെ തിരുകല്യാണസമയത്ത് – പാട്ടുപുരയിൽ ദേവിക്ക് പുഷ്പാഭിഷേകം (നേർച്ചയായി നടത്തുന്നത് : സംസ്കൃതി സാംസ്കാരിക സംഘടന, ചെറിയഴീക്കൽ)
    തുടർന്ന് നാരങ്ങ വിതരണം (നേർച്ചയായി നടത്തുന്നത് : ശ്രീ. ബാബു, തൈക്കൂട്ടത്തിൽ, ചെറിയഴീക്കൽ) , മധുരസദ്യ വിതരണം (നേർച്ചയായി നടത്തുന്നത് : സ്ട്രാറ്റജിക്, ചെറിയഴീക്കൽ), മധുരപലഹാര വിതരണം (നേർച്ചയായി നടത്തുന്നത് : ശ്രീ. സാറ്റർജി, നെടിയത്ത്, ചെറിയഴീക്കൽ)


ഏഴാം ഉത്സവം : 2019 മേയ് 10 വെള്ളിയാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • വൈകിട്ട് 4 മണിക്ക് : തോറ്റംപാട്ട്
  • സന്ധ്യക്ക് 6.30ന് : ദീപാരാധന
  • രാത്രി 10.30 ന് : പൂമൂടണ്‍ (നേർച്ചയായി നടത്തുന്നത് : ചിദംശകം, ചെറിയഴീക്കൽ)
  • രാത്രി 7 മണിമുതൽ : താലപ്പൊലി വരവേൽപ്പ്
  • രാത്രി 9.15ന് : തോറ്റംപാട്ട്


എട്ടാം ഉത്സവം : 2019 മേയ് 11 ശനിയാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • ഉച്ചയ്ക്ക് 12.30 മുതൽ : മഹാഅന്നദാനം
  • വൈകിട്ട് 4 മണിക്ക് : തോറ്റംപാട്ട്
  • സന്ധ്യക്ക് 6.30ന് : ദീപാരാധന
  • രാത്രി 7 മണിമുതൽ : താലപ്പൊലി വരവേൽപ്പ്
  • രാത്രി 9.15ന് : തോറ്റംപാട്ട്

ഒൻപതാം ഉത്സവം : 2019 മേയ് 12 ഞായറാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • രാവിലെ 10.30 മുതൽ : ഉത്സവബലി
  • ഉച്ചയ്ക്ക് 12.30 മുതൽ : മഹാഅന്നദാനം
  • വൈകിട്ട് 4 മണിക്ക് : തോറ്റംപാട്ട്
  • സന്ധ്യക്ക് 6.30ന് : ദീപാരാധന
  • രാത്രി 7 മണി മുതൽ : താലപ്പൊലി വരവേൽപ്പ്
  • രാത്രി 9.15ന് : തോറ്റംപാട്ട്

പത്താം ഉത്സവം : 2019 മേയ് 13 തിങ്കളാഴ്ച

നിത്യകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ
ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കഞ്ഞിസദ്യ, കളകാഭിഷേകം, കുങ്കുമാഭിഷേകം, നെയ്യ് അഭിഷേകം

  • ഉച്ചയ്ക്ക് 12.30 മുതൽ : മഹാഅന്നദാനം
  • വൈകിട്ട് 4 മണിക്ക് : തോറ്റംപാട്ട്
  • സന്ധ്യക്ക് 6.30ന് : ദീപാരാധന
  • രാത്രി 9.15ന് : തോറ്റംപാട്ട്
  • രാത്രി 10 മണി മുതൽ :

    ചെറിയഴീക്കൽ വടക്കേനട പൊങ്കാല

(പൊങ്കാലയ്ക്ക് ശേഷം ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)
വെളുപ്പിന് 2 മണിക്ക് : ചമയവിളക്കെടുപ്പ് , ഗുരുസി ,നട അടയ്ക്കൽ


എല്ലാ ഭക്ത ജനങ്ങളെയും ഒരിക്കൽക്കൂടി ചെറിയഴീക്കൽ വടക്കേനടയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് ദൈവീക നാമത്തിൽ സവിനയം സ്വാഗതം ചെയ്യുന്നു.


നമ്മുടെ ചെറിയഴീക്കൽ ക്ഷേത്ര വിശേഷങ്ങളുമായി ഒരു ഫേസ്ബുക്ക് പേജ് കൂടി....
LIKE , SHARE and SUPPORT....
3,49,925 User hits/visits 18 Feb / Statistics generated using awstats