ചെറിയഴീക്കൽ ക്ഷേത്രമാഹാത്മ്യത്തെ വർണിച്ചുകൊണ്ടു ശ്രീമോൻ മംഗലത്ത് രചിച്ച ഭക്തിസാന്ദ്രമായ പാട്ടുകൾ ദൈവീകനാമത്തിൽ എല്ലാ ഭക്ത ജനങ്ങൾക്കുമായി സമർപ്പിക്കുന്നു. മറ്റുപാട്ടുകൾ ഉടൻ പ്രതീക്ഷിക്കുക. കോപ്പിറൈറ്റ് പെർമിഷൻ കിട്ടിയാൽ ഉടൻതന്നെ മറ്റുപാട്ടുകളും ഉൾക്കൊള്ളിക്കുന്നതായിരിക്കും.
 
ഇനിയെത്ര…

ആൽബം : ശങ്കരാഭരണം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : സുദീപ്
സംഗീതം : ബാലമുരളി, ഉദയകുമാർ അഞ്ചൽ
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : തിരുവാഭരണം ഓഡിയോസ്

ശിവഗംഗ…

ആൽബം : ചിലമ്പ്
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ജോസ് സാഗർ
സംഗീതം : ഉദയകുമാർ അഞ്ചൽ, സുന്ദരൻ വെണ്ണിക്കുളം
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

ശങ്കരാ മഹേശ്വരാ…

ആൽബം : ത്രിമധുരം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ജോസ് സാഗർ
സംഗീതം : കൊച്ചിൻ ചിദംബരനാഥ്
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

ചിലപ്പതികാര…

ആൽബം : തിരുവാഭരണം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : സൈജു സത്യൻ & കോറസ്സ്
സംഗീതം : ഗോപീകൃഷ്‌ണൻ, അജയകുമാർ
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : തിരുവാഭരണം ഓഡിയോസ്

ഉള്ളിന്റെ ഉള്ളം…

ആൽബം : ചിലമ്പ്
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : സുരേഷ്.എം.ജി.
സംഗീതം : ഉദയകുമാർ അഞ്ചൽ, സുന്ദരൻ വെണ്ണിക്കുളം
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

പ്രഭാതമുണരാൻ…

ആൽബം : ചിലമ്പ്
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ജോസ് സാഗർ
സംഗീതം : ഉദയകുമാർ അഞ്ചൽ, സുന്ദരൻ വെണ്ണിക്കുളം
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

ശിവതാണ്ഡവ…

ആൽബം : ശങ്കരാഭരണം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : സൈജു സത്യൻ & ബിനു സരിഗ
സംഗീതം : ബാലമുരളി, ഉദയകുമാർ അഞ്ചൽ
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : തിരുവാഭരണം ഓഡിയോസ്

ജന്മജന്മാന്തരേ…

ആൽബം : തിരുവാഭരണം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : അനു. വി. കടമ്മനിട്ട
സംഗീതം : ഗോപീകൃഷ്‌ണൻ, അജയകുമാർ
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : തിരുവാഭരണം ഓഡിയോസ്

ശ്രീ പരമേശ്വര…

ആൽബം : ത്രിമധുരം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ഷൺമുഖൻ
സംഗീതം : കൊച്ചിൻ ചിദംബരനാഥ്
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

കൈലാസമതീശനല്ലേ…

ആൽബം : ത്രിമധുരം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ജോസ് സാഗർ
സംഗീതം : കൊച്ചിൻ ചിദംബരനാഥ്
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

കൈലാസനാഥന്റെ…

ആൽബം : ചിലമ്പ്
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ജോസ് സാഗർ
സംഗീതം : ഉദയകുമാർ അഞ്ചൽ, സുന്ദരൻ വെണ്ണിക്കുളം
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

നാമങ്ങളിൽ…

ആൽബം : ചിലമ്പ്
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ശുഭ
സംഗീതം : ഉദയകുമാർ അഞ്ചൽ, സുന്ദരൻ വെണ്ണിക്കുളം
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

ചെറിയഴീക്കൽ…

ആൽബം : ചിലമ്പ്
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ഷൺമുഖൻ
സംഗീതം : ഉദയകുമാർ അഞ്ചൽ, സുന്ദരൻ വെണ്ണിക്കുളം
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

പൊൻചിലമ്പിതാ…

ആൽബം : ചിലമ്പ്
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ബിനു സരിഗ
സംഗീതം : ഉദയകുമാർ അഞ്ചൽ, സുന്ദരൻ വെണ്ണിക്കുളം
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

കാശിനാഥനായ…

ആൽബം : ചിലമ്പ്
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ശുഭ
സംഗീതം : ഉദയകുമാർ അഞ്ചൽ, സുന്ദരൻ വെണ്ണിക്കുളം
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

കടലേഴുമറിയുന്നു…

ആൽബം : ത്രിമധുരം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ജോസ് സാഗർ
സംഗീതം : കൊച്ചിൻ ചിദംബരനാഥ്
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : കൂട്ടുകാർ ചെറിയഴീക്കൽ

ജലധാര…

ആൽബം : ശങ്കരാഭരണം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ബിനു സരിഗ & കോറസ്സ്
സംഗീതം : ബാലമുരളി, ഉദയകുമാർ അഞ്ചൽ
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : തിരുവാഭരണം ഓഡിയോസ്

കാശിയല്ല…

ആൽബം : ശങ്കരാഭരണം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : സൈജു സത്യൻ & കോറസ്സ്
സംഗീതം : ബാലമുരളി, ഉദയകുമാർ അഞ്ചൽ
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : തിരുവാഭരണം ഓഡിയോസ്

അരച്ച ചന്ദനം…

ആൽബം : തിരുവാഭരണം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ജയമിത്ര
സംഗീതം : ഗോപീകൃഷ്‌ണൻ, അജയകുമാർ
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : തിരുവാഭരണം ഓഡിയോസ്

സാന്ത്വനതീരമല്ലോ…

ആൽബം : തിരുവാഭരണം
ഗാനരചന : ശ്രീമോൻ മംഗലത്ത്
ആലാപനം : ബിനു സരിഗ & കോറസ്സ്
സംഗീതം : ഗോപീകൃഷ്‌ണൻ, അജയകുമാർ
റെക്കോർഡിങ് & മിക്‌സിംഗ് : ഫസൽ കരുനാഗപ്പള്ളി
നിർമ്മാണം : തിരുവാഭരണം ഓഡിയോസ്
 
നമ്മുടെ ചെറിയഴീക്കൽ ക്ഷേത്ര വിശേഷങ്ങളുമായി ഒരു ഫേസ്ബുക്ക് പേജ് കൂടി....
LIKE , SHARE and SUPPORT....
3,49,925 User hits/visits 18 Feb / Statistics generated using awstats